Posted On
date_range Updated On
date_range കെ-ടെറ്റ് പരീക്ഷ ഹാൾ ടിക്കറ്റ് നാളെ മുതൽ
തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, മൂന്ന് തിയതികളിൽ നടക്കാനിരിക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാളെ മുതൽ ലഭ്യമാകും. പരീക്ഷ ഭവന്‍റെ വെബ്സൈറ്റായ www.ktet.kerala.gov.in ൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
പരീക്ഷ എഴുതുന്നവർ ഹാൾ ടിക്കറ്റിൽ പറയുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.