Posted On
date_range Updated On
date_range കേരള സർവകലാശാലയുടെ നവംബർ അഞ്ചിലെ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല 2021 നവംബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തീയറി, പ്രാക്ടിക്കൽ ആൻഡ് എൻട്രൻസ്) മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വാർത്താകുറിപ്പിൽ പബ്ലിക് റിലേഷൻസ് ഒാഫീസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.