Posted On
date_range Updated On
date_range കീം പ്രവേശനം: തീയതി നീട്ടി
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്/പ്രൊഫൈൽ ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുമുള്ള അവസാന തീയതി 20ന് രാത്രി 11.59 വരെയായി നീട്ടി. വിശദവിവരം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.inലെ വിജ്ഞാപത്തിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.