കെ-​ടെ​റ്റ്: തീ​യ​തി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് ര​ണ്ടു​വ​രെ നീ​ട്ടി. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് തി​രു​ത്താ​നു​ള്ള അ​വ​സ​രം മേ​യ് നാ​ലു മു​ത​ൽ ഏ​ഴു വ​രെ https://ktet.kerala.gov.in വെ​ബ്സൈ​റ്റി​ലെ CANDIDATE LOGINൽ ​ല​ഭ്യ​മാ​കും.

Tags:    
News Summary - K-TET-Date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.