ജെ.ഇ.ഇ അഡ്വാൻസ്ഡ്: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ചെ​ന്നൈ: ഈ ​മാ​സം 26ന് ​ന​ട​ക്കു​ന്ന ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​േ​പ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് jeeadv.ac.in എ​ന്ന സൈ​റ്റി​ൽ​നി​ന്ന് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​​ക്ര​മ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - JEE Advanced-Admit Card Download

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.