Posted On
date_range Updated On
date_range ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം.
www.cisce.org എന്ന വെബ്സൈറ്റിൽ ഫലമറിയാം. ഏതെങ്കിലും ഒരു സെമസ്റ്റർ പരീക്ഷയെഴുതാത്ത വിദ്യാർഥികളുടെ ഫലം പുറത്തുവിടില്ല.
അന്തിമ സ്കോറിൽ ഒന്നും രണ്ടും സെമസ്റ്റർ മാർക്കുകൾക്ക് തുല്യ വെയിറ്റേജ് നൽകുമെന്ന് സി.ഐ.സി.എസ്.സി.ഇ സെക്രട്ടറി ജെറി അരതൂൺ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.