Posted On
date_range Updated On
date_range സി.ബി.എസ്.ഇ കുവൈത്തിലെ പരീക്ഷകൾ മാറ്റിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ക്ലസ്റ്ററിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് കുവൈത്ത് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ നിർബന്ധിതരായത്.
ഇന്ത്യയിലെ പരീക്ഷ മുൻനിശ്ചയിച്ചപ്രകാരം നടക്കും. കുവൈത്ത് ക്ലസ്റ്ററിന് പിന്നീട് മറ്റൊരു തീയതിയിൽ പരീക്ഷ നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.