Posted On
date_range Updated On
date_range കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 2024-25 വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ‘ക്യാറ്റ് 2024’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ നടക്കും. എം.ബി.എ പ്രോഗ്രാമുകൾക്ക് ഏപ്രിൽ 30 വരെ, എം.ടെക്, പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 31 വരെ രജിസ്ട്രേഷൻ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.