കുസാറ്റ് ‘ക്യാറ്റ്’ 10 മുതൽ 12 വരെ

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ‘ക്യാ​റ്റ് 2024’ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 97 കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​യ് 10,11,12 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷി​ച്ച വി​വി​ധ ടെ​സ്റ്റ് കോ​ഡു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: admissions.cusat.ac.in ​ഫോ​ൺ: 0484-2577100.

Tags:    
News Summary - Cusat CAT 10 to 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.