10, പ്ലസ്​ ടു പരീക്ഷകൾ മാറ്റിയിട്ടില്ല

തി​രു​വ​ന​ന്ത​പു​രം: 10, 11, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​െ​ച്ച​ന്ന്​ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ. പ​രീ​ക്ഷ​ക​ൾ​ക്ക്​ യാ​തൊ​രു മാ​റ്റ​വു​മി​ല്ല.

വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - covid 19: no change in sslc, plus two exam -career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.