Posted On
date_range Updated On
date_range കലാപ പ്രദേശങ്ങളിൽ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ പ്രദേശങ്ങളിൽ ഇന്നും നാളെയും (വെള്ളി, ശനി) ന ടക്കാനിരുന്ന 10,12 ക്ലാസുകളിലെ പരീക്ഷകൾ സി.ബി.എസ്.ഇ മാറ്റി. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റുന്നത്.
അതേസമയം, പരീക്ഷയെഴുതാത്തവർക്കായി പുതിയ പരീക്ഷ നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.