Posted On
date_range Updated On
date_range കാലിക്കറ്റിൽ 23 വരെയുള്ള പരീക്ഷകൾ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒക്ടോബർ 20 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 25 മുതലുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു.
കോളജുകൾ 25ന് തുറക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകൾ, സെൻററുകൾ, അഫിലിയേറ്റഡ് കോളജുകൾ മുതലായവ തുറന്നുപ്രവർത്തിക്കുന്നത് ഈ മാസം 25ലേക്കു മാറ്റി. ഇതിനോടകം ക്ലാസുകൾ ആരംഭിച്ച അവസാനവർഷ വിദ്യാർഥികൾക്കും 25 മുതലേ ഇനി നേരിട്ടുള്ള ക്ലാസുകൾ ഉണ്ടാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.