Posted On
date_range Updated On
date_range ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് താൽപര്യമുള്ള വർക്കിങ് പ്രഫഷനലുകൾ ജൂൺ 30ന് നടത്തുന്ന ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327, 2560363, 2560364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.