കാ​ലാ​വ​സ്​​ഥ  നി​രീ​ക്ഷി​ക്കാം; 12 ഒ​ഴി​വു​ക​ൾ

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ക്ലൈ​മ​റ്റ്​ ചേ​ഞ്ച്​ സ്​​റ്റ​ഡീ​സി​ൽ പ്രോ​ജ​ക്​​ട്​ ഫെ​ലോ, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ മൊ​ത്തം 12 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ്രോ​ജ​ക്​​ട്​ ഫെ​ലോ-​നാ​ല്, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ -12 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. niccs.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ iccskerala@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്​​താ​ൽ അ​പേ​ക്ഷ​ക​രു​ടെ യോ​ഗ്യ​ത, പ്രാ​യം, പ​രി​ച​യം തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​ഫോ​റ​വും ല​ഭ്യ​മാ​വും. അ​പേ​ക്ഷ​ക​ൾ ത​പാ​ലി​ലോ ഇ- ​മെ​യി​ൽ വ​ഴി​യോ അ​യ​ക്കാം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ​2018 ​​െഫ​ബ്രു​വ​രി 05.
 
Tags:    
News Summary - whether observor vacancy-Career News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.