Posted On
date_range Updated On
date_range പോണ്ടിച്ചേരി സർവകലാശാല മാഹി സെന്‍ററിൽ ജേണലിസം, ഫാഷൻ ടെക്നോളജി കോഴ്സുകളിൽ സീറ്റ് ഒഴിവ്
മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി സെന്‍ററിൽ ഡിഗ്രി കോഴ്സുകളായ ജേണലിസം, ഫാഷൻ ടെക്നോളജി എന്നിവയിലും ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് സെന്‍റർ ഹെഡ് അറിയിച്ചു.
ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ എട്ട് വരെ സ്പോട്ട് അഡമിഷൻ നടത്തുന്നതാണ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 9207982622, 9495720870, 7306154107.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.