Posted On
date_range Updated On
date_range സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2012 സ്കീം- 2015 മുതല്‍ 2016 അഡ്മിഷന്) സപ്ലിമെന്ററി ബാര്‍കോഡ് അധിഷ്ഠിത പരീക്ഷകള്‍ (ഏപ്രില്‍ 2025) മേയ് 19ന് തുടങ്ങും.
വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.
ഇന്റേണ്‍ഷിപ്
ആറാം സെമസ്റ്റര്‍ ബി.വോക് റീട്ടെയില്‍ മാനേജ്മെന്റ്, പ്രഫഷനല്‍ അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഏപ്രില്‍ 2025 പരീക്ഷയുടെ ഇന്റേണ്‍ഷിപ് ആൻഡ് പ്രോജക്ട് 21ന് തുടങ്ങും.
വിശദവിവരം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
നവംബര്‍ 2024 ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.