സ​ർ​വ​ക​ലാ​ശാ​ല വാ​ർ​ത്ത​ക​ൾ

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍ (2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പി​യ​റ​ൻ​സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പി​യ​റ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) ന​വം​ബ​ര്‍ 2025ന്‍റെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ല്‍ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്) സി.​എ​സ്.​എ​സ് (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രു​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പി​യ​റ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) ഡി​സം​ബ​ര്‍ 2025 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് (തോ​റ്റ​വ​ര്‍ക്കാ​യു​ള്ള സ്പെ​ഷ​ൽ റീ​അ​പി​യ​റ​ൻ​സ്​-2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പി​യ​റ​ൻ​സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ​സ്‍സി സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക് (തോ​റ്റ​വ​ര്‍ക്കാ​യു​ള്ള സ്പെ​ഷ​ൽ റീ​അ​പി​യ​റ​ന്‍സ്-2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പി​യ​റ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT