Posted On
date_range Updated On
date_range സർവകലാശാല വാർത്തകൾ
എം.ജി പരീക്ഷാഫലം
- മൂന്നാംസെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി ഡേറ്റ അനലിറ്റിക്സ് (2023 അഡ്മിഷന് റഗുലര്‍ സ്പെഷല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in ല്‍.
- നാലാംസെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്സ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
- നാലാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍, പോളിമെര്‍ 2023 അഡ്മിഷന് റഗുലര്‍ ജൂലൈ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
- നാലാം സെമസ്റ്റര്‍ എം.എ സിറിയക് (2023 അഡ്മിഷന് റഗുലര്‍, 2010 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.