സർവകലാശാല വാർത്ത

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ.​ബി യൂ​നി​റ്റ​റി ഡി​ഗ്രി അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ൽ 2024 (2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം, എം.​എ സോ​ഷ്യോ​ള​ജി (സി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി/​ബി.​സി.​എ ന​വം​ബ​ർ 2023 റെ​ഗു​ല​ർ (CBCSS)/സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി.​യു-​സി.​ബി.​സി.​എ​സ്.​എ​സ്) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ട്യൂ​ഷ​ൻ ഫീ അ​ട​ക്കാം

​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ (സി.​ഡി.​ഒ.​ഇ) വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 2022ൽ ​പ്ര​വേ​ശ​നം നേ​ടി​യ (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) ബി.​എ/​ബി.​കോം/ ബി.​ബി.​എ കോ​ഴ്‌​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം വ​ർ​ഷ (അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ) ട്യൂ​ഷ​ൻ ഫീ ​പി​ഴ കൂ​ടാ​തെ മേ​യ് അ​ഞ്ചു വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​ട​ക്കാം. ലി​ങ്ക് സി.​ഡി.​ഒ.​ഇ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/. ഫോ​ൺ: 0494-2407356.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.