ഒറ്റപ്പെൺകുട്ടിക്ക് ഇനി യു.ജി.സി ഗ്രാന്റും

ന്യൂ​ഡ​ൽ​ഹി: യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മീ​ഷ​ൻ (യു.​ജി.​സി) ഒ​റ്റ​പ്പെ​ൺ​കു​ട്ടി​ക്കും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​മ​ട​ക്കം ഫെ​ലോ​ഷി​പ് ന​ൽ​കും. അ​ഞ്ച് ത​രം ഫെ​ലോ​ഷി​പ്പു​ക​ൾ അ​ധ്യാ​പ​ക​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ​പ്ര​ഖ്യാ​പി​ക്കും.

മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക പെ​ൺ​കു​ട്ടി​ക്ക് സാ​വി​ത്രി​ഭാ​യ് ജ്യോ​തി​റാ​വു ഫു​ലെ ഫെ​ലോ​ഷി​പ്, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ യു.​ജി.​സി പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്, വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഫെ​ലോ​ഷി​പ്, നി​ല​വി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഗ​​വേ​ഷ​ണ സ​ഹാ​യം, പു​തു​താ​യി ജോ​ലി​യി​ൽ ചേ​ർ​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഡോ. ​കോ​ത്താ​രി ഗ​വേ​ഷ​ണ സ​ഹാ​യം എ​ന്നി​വ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളെ​ന്ന് യു.​ജി.​സി ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

അ​ര​ല​ക്ഷം രൂ​പ വീ​തം മാ​സം ന​ൽ​കും. മ​റ്റ് ചെ​ല​വു​ക​ൾ​ക്കാ​യി അ​ര​ല​ക്ഷം വ​ർ​ഷ​ത്തി​ലും ന​ൽ​കും.

Tags:    
News Summary - UGC announces fellowship and research grant schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.