Posted On
date_range Updated On
date_range ത്രിവത്സര ഡിപ്ലോമ; സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളജുകളിലേക്കും പൂഞ്ഞാർ എൻജിനീയറിങ് കോളജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ.എച്ച്.ആർ.ഡി സ്‌പോട്ട് അഡ്മിഷൻ നടത്തും.
SITTTR മുഖേന ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും ഐ.എച്ച്.ആർ.ഡി കോളജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമർപ്പിക്കാം.
പൈനാവ് മോഡൽ പോളിടെക്‌നിക് കോളജ്, മറ്റക്കര മോഡൽ പോളിടെക്‌നിക് കോളജ്, പൂഞ്ഞാർ കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ ദൂരെയുള്ള വിദ്യാർഥികൾക്ക് താമസസൗകര്യം ഏർപ്പെടുത്തും. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.