Posted On
date_range Updated On
date_range പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. സ്കൂളുകളിലെ മുന്നൊരുക്കം പൂർത്തിയായി. ഹാളുകൾ അണുമുക്തമാക്കി. 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
കേസ് വന്നതിനെ തുടർന്ന് മാറ്റിെവച്ച പരീക്ഷ സുപ്രീംകോടതി അനുമതിയെ തുടർന്നാണ് പുതിയ ടൈംടേബിളിൽ ആരംഭിക്കുന്നത്. ഒക്ടോബർ 18ന് പരീക്ഷ പൂർത്തിയാകും. ഒന്നാംവർഷ വി.എച്ച്.എസ്.ഇ പരീക്ഷയും വെള്ളിയാഴ്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.