സുജിത ഡേവിഡിന്​ മൂന്നാം റാങ്ക്​

കേരള സർവകലാശാലയുടെ എം.ടെക് കംപ്യൂട്ടർ സയൻസിൽ (ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ്) മൂന്നാം റാങ്ക് കരസ്ഥമാക്കിയ സുജിത ഡേവിഡ് (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ്, യൂനിവേഴ്​സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം). പൂന്തുറ ചേരിയമുറ്റത്ത് ഷൈമ ഹൗസിൽ ഡേവിഡ്​സണി​േൻറയും സുജാത ഡേവിഡി​േൻറയും മകളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.