എസ്​.എസ്​.എൽ.സി ഫലമറിയാൻ കൈറ്റിൻെറ പോർട്ടൽ

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷ ഫലം മെയ്​ ആറ്​ മുതൽ അറിയാം. കേരള ഇൻഫ്രാസ്​ട്രെക്​ചർ ആൻഡ്​ ടെക്​നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്)​ തിങ്കളാഴ്​ച രണ്ട്​ മണി മുതൽ മുതൽ www.results.kite.kerala.gov.in എന്ന വെബ്​ സൈറ്റിലൂടെ ഫലമറിയാനുള്ള സംവിധാനം ഒരുക്കി.

ഇതിന്​ പുറമേ സഫലം 2019 എന്ന ആപ്പിലൂടെയും ഫലമറിയാം. വ്യക്​തിഗത ഫലങ്ങൾക്ക്​ പുറമേ സ്​കൂൾ-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസൾട്ട്​ അവലോകനവും സൈറ്റിലൂടെയും ആപ്പിലൂടെയും ലഭ്യമാക്കും. ഹയർ സെക്കൻഡറി-വൊക്കേഷൺൽ ഹയർ സെക്കൻഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറക്ക്​ ഇതേ പോർട്ടലിൽ കാണാം.

Tags:    
News Summary - sslc results in kite portal-education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.