Posted On
date_range Updated On
date_range വെറ്ററിനറി സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ
തൃശൂർ: വെറ്ററിനറി സർവകലാശാല ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 11ന് വയനാട് പൂക്കോടുള്ള സർവകലാശാല ആസ്ഥാനത്ത് നടത്തും. വിജ്ഞാപനം www.kvasu.ac.inൽ. ഫോൺ: 04936 209272.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.