Posted On
date_range Updated On
date_range എൻജിനീയറിങ് കോളജുകളിലെ സ്പോട്ട് അഡ്മിഷൻ
സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ ബി.ടെക്, ബി.ആർക്ക് കോഴ്സുകളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കോളജ് ഓഫ് എൻജിനീറിങ്, തിരുവനന്തപുരത്ത് (സി.ഇ.റ്റി) നവംബർ 26ന് രാവിലെ ഒമ്പതു മുതൽ നടക്കും. വിശദാംശങ്ങൾ www.dtekerala.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.