Posted On
date_range Updated On
date_range കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ സ്‌പോട്ട് അഡ്മിഷന്‍
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലശാല കമ്പ്യൂട്ടര്‍ സയന്‍സ് നടത്തുന്ന എം.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആൻഡ് സോഫ്റ്റ് വെയര്‍ എൻജിനീയറിങ് കോഴ്സില്‍ ഒഴിവുള്ള പട്ടികജാതി വിഭാഗം സംവരണ സീറ്റികളിലേക്ക് 14ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ admissions.cusat.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.