മെഡിസിൻ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥിക്കുള്ള സെമിനാർ 20ന് കൊല്ലത്ത്

മെഡിസിൻ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിദേശങ്ങളിൽ എം.ബി.ബി.എസ് പഠിക്കാനുള്ള അവസരങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാർ ഈ മാസം 20ന് കൊല്ലത്ത്. 'മാധ്യമ'വും വിദേശ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളായ ഇനീഷ്യേറ്റിവ് ഫോർ ലേണിങ് മെഡിസിനുമായി (ഇൽമ്) ചേർന്നാണ്' സെമിനാർ സംഘടിപ്പിക്കുന്നത് ചിന്നക്കട നാണി ഇന്റർനാഷണൽ ഹോട്ടലിലാണ് സെമിനാർ.

സെമിനാറിലെ മുഖ്യാതിഥി ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റെക്ടർ റും വൈസ് റെക്ടറും ആണ്. സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രതിനിധികളുമായികുട്ടികൾക്ക് നേരിട്ട് സംവദിക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. സൗജന്യ രജിസ്ട്രേഷന് QR സ്കാൻ ചെയ്യുകയോ www.madhyamam.com/eduseminarklm എന്ന ലിങ്ക് ഉപയോഗിക്കുകയോ ചെയ്യുക. സംശയങ്ങൾക്ക് 9645 005 115 (10 AM -6PM) നമ്പറിൽ ബന്ധപ്പെടണം.



 

Tags:    
News Summary - Seminar for students who want to study medicine in Kollam on 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.