കോഴിക്കോട്: ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ആപ്റ്റിറ്റ്യൂഡ് സ്കോളർഷിപ്പ് പരീക്ഷ (FAST) മെയ് 10 ഞായർ രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 9.30-നാണ് റിപ്പോർട്ടിംഗ് സമയം.
പരീക്ഷാ കേന്ദ്രങ്ങൾ: കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം പബ്ലിക് സ്കൂൾ, പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് ഗോകുലം സ്കൂൾ, തൃശൂർ സെൻ്റ് തോമസ് കോളേജ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, കൊല്ലം സെൻ്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം സെൻ്റ് മേരീസ് പട്ടം എന്നിവയാണ്.
NEET/JEE Repeat Batch, +1,+2 AIIMS/IIT Future School കോഴ്സുകളിലേക്കാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് 100% വരെ സ്കോളർഷിപ്പ് നേടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9995 200 700
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.