Posted On
date_range Updated On
date_range പി.എസ്.സി പരീക്ഷ എഴുതാൻ വീണ്ടും അവസരം
തിരുവനന്തപുരം: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആഗസ്റ്റ് ഒന്നിന് കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്‌തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. ഇതിനായി തുടർന്ന് പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.