Posted On
date_range Updated On
date_range പ്രിസം പാനൽ തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ നാളെ
തൃശൂർ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ 21ന് ജില്ലകളിൽ നടക്കും.
careers.cdit.ord എന്ന വെബ്സൈറ്റ് മുഖേന യോഗ്യരായവർക്ക് 20 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള എഴുത്തുപരീക്ഷ 21ന് രാവിലെ 10.30 മുതൽ 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസി. പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചക്ക് രണ്ട് മുതൽ നാലുവരെയും നടക്കും. 15 മിനിറ്റിന് മുമ്പ് ഹാളിൽ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.