കോഴിക്കോട്: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി പി.എം ഫൗണ്ടഷന്റെ ടാലന്റ് സെർച്ച് പരീക്ഷ വിവിധ ജില്ലകളിലെ 18 കേന്ദ്രങ്ങളിൽ ഇന്ന് മാറ്റമില്ലാതെ നടക്കും.
രാവിലെ 10.30 മുതൽ ഉച്ച ഒരുമണി വരെയാണ് പരീക്ഷ. എല്ലാ വിദ്യാർഥികളും ഹാൾ ടിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും.
അന്തിമ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉപരിപഠനത്തിന് പി.എം ഫൗണ്ടേഷൻ ഫെലോഷിപ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.