Posted On
date_range Updated On
date_range ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ഫലം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ് സൈറ്റുകളിലും iExaMS എന്ന മൊബൈൽ ആപിലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.