representational image
Posted On
date_range Updated On
date_range പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്നുവൈകീട്ട് അഞ്ചുവരെ
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. സി.ബി.എസ്.ഇ വിദ്യാർഥികൾക്കു കൂടി അപേക്ഷിക്കാൻ ഹൈകോടതി ഇടപെടലിനെ തുടർന്ന് ദീർഘിപ്പിച്ചുനൽകിയ സമയമാണ് അവസാനിക്കുന്നത്. ഞായറാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 4,65,532 പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി. ഇതിൽ 26,568 പേർ സി.ബി.എസ്.ഇ 10ാംതരം ജയിച്ചവരാണ്. 3031 പേർ ഐ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ വിജയിച്ചവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.