Posted On
date_range Updated On
date_range ലക്ഷ്മിഭായ് നാഷനൽ ഫിസിക്കൽ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രി, പി.ജി
ഗ്വാളിയറിലെ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ (എൽ.എൻ.ഐ.പി.ഇ) 2020-21 വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും.
അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ, പി.ജി ഡിപ്ലോമ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയിലാണ്പ്രവേശനം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.lnipe.edu.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി www.mponline.gov.inൽ ജൂലൈ 31നകം സമർപ്പിക്കണം.
പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.