Posted On
date_range Updated On
date_range പി.ജി നഴ്സിങ്: അന്തിമ കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: നഴ്സിങ് പി.ജി പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ കാണുക. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.