Posted On
date_range Updated On
date_range പി.ജി മെഡിക്കൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സർക്കാർ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ അതത് കോളജുകളിൽ നികത്തും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനകം കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് വിവരങ്ങൾ വെബ്സൈറ്റിൽ. വിവരങ്ങൾക്ക് www.cee.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.