Posted On
date_range Updated On
date_range പി.ജി മെഡിക്കൽ പ്രവേശനം: സ്പെഷൽ സ്ട്രേ വേക്കൻസി ഫില്ലിങ്
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കൽ/ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് േക്വാട്ടകളിൽ സർക്കാർ/ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ബിരുദാനന്തര ബിരുദ ഡെന്റൽ കോഴ്സിന് സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഒഴിവുള്ള സീറ്റുകൾ നികത്താൻ നടത്തുന്ന സ്പെഷൽ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിനായി www.cee.keraln.gov.in വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. എട്ടിന് രാവിലെ 10 വരെയാണ് അവസരം. ഒഴിവുള്ള സീറ്റുകളുടെ എണ്ണം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.