representational image
Posted On
date_range Updated On
date_range പി.ജി മെഡിക്കൽ പ്രവേശനം: പ്രൊവിഷനൽ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2022-23 അധ്യയനവർഷം പി.ജി മെഡിക്കൽ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് പി.ജി 2022 റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രൊവിഷനൽ മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. കാറ്റഗറി ലിസ്റ്റും സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റും പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ : 0471 2525300
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.