Posted On
date_range Updated On
date_range പി.ജി പ്രവേശനം: ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം
തേഞ്ഞിപ്പലം: 2024-25 വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാല പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്ന്, രണ്ട് ഘട്ട അലോട്ട്മെന്റുകള്‍ പ്രകാരം അലോട്ട്മെന്റ് ലഭിച്ചവര്‍, മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ ആഗസ്റ്റ് അഞ്ചിന് മുമ്പ് പ്രവേശനം ഉറപ്പാക്കണം. പ്രകൃതിക്ഷോഭം, കാലാവസ്ഥാ പ്രശ്നങ്ങള്‍ എന്നിവ മൂലം, അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ / ഇ-മെയില്‍ വഴി കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം ഉറപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.