Posted On
date_range Updated On
date_range പാരാമെഡിക്കൽ: സ്പോട്ട് അലോട്ട്മെന്റ് 13ന്
തിരുവനന്തപുരം: പാരാമെഡിക്കൽ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ല ഫെസിലിറ്റേഷൻ സെന്ററുകളിൽ നവംബർ 13ന് രാവിലെ 10ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ സെന്ററുകളിൽ നേരിട്ട് ഹാജരാകാം.
അലോട്ട്മെന്റ് ലഭിച്ചാൽ അന്നേദിവസം തന്നെ നിർദിഷ്ട ഫീസ് ഒടുക്കണം. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അതത് കോളജുകളിൽ നവംബർ 14,15, തീയതികളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560363,364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.