Posted On
date_range Updated On
date_range പി.ജി മെഡിക്കൽ കോഴ്സ് ഓപ്ഷൻ രജിസ്‌ട്രേഷൻ
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.