നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സെ​ൽ​ സ​യ​ൻ​സി​ൽ പി​എ​ച്ച്.​ഡി

കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന് കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സെ​ൽ സ​യ​ൻ​സ്, പു​ണെ 2024 ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം. സെ​ൽ ആ​ൻ​ഡ് മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി, സ്ട്ര​ക്ച​റ​ൽ ബ​യോ​ള​ജി, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, സി​സ്റ്റം​സ് ബ​യോ​ള​ജി, ന്യൂ​റോ സ​യ​ൻ​സ്, ഇ​മ്യൂ​ണോ​ള​ജി, ഇ​ൻ​ഫെ​ക്ഷ​ൻ ബ​യോ​ള​ജി, കാ​ൻ​സ​ർ ബ​യോ​ള​ജി, മൈ​ക്രോ​ബ​യ​ൽ ഇ​ക്കോ​ള​ജി മു​ത​ലാ​യ ആ​ധു​നി​ക ജീ​വ​ശാ​സ്ത്ര ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലാ​ണ് പി​എ​ച്ച്.​ഡി.

​യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ശാ​സ്ത്ര​ശാ​ഖ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. സംവരണ വിഭാഗങ്ങൾക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. സി.​എ​സ്.​ഐ.​ആ​ർ-​യു.​ജി.​സി/​ഡി.​ബി.​ടി/​ഐ.​സി.​എം.​ആ​ർ/​ബി.​ഐ.​എ​ൻ.​സി/​ഡി.​എ​സ്.​ടി ഇ​ൻ​സ്​​പെ​യ​ർ ​ഫെ​ലോ​ഷി​പ് നേ​ടി​യി​രി​ക്ക​ണം. JGEEBILS യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കും.

പ്രാ​യ​പ​രി​ധി 28 വ​യ​സ്സ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം https://ncc.res.in/career നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഓ​ൺ​ലൈ​നാ​യി വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. 

Tags:    
News Summary - National Center for Cell Science PhD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT