Posted On
date_range Updated On
date_range കോഴിക്കോട് എൻ.ഐ.ടിയിൽ എം.ടെക്/എം.പ്ലാൻ/എം.എസ് സി സ്പോട്ട് അഡ്മിഷൻ
ചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി) വിവിധ എം.ടെക്/എം.പ്ലാൻ/എം.എസ് സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അതത് വിഷയങ്ങളിൽ സാധുവായ ഗേറ്റ്/ജാം സ്‌കോർ ഉള്ള വിദ്യാർഥികൾ ആഗസ്റ്റ് 26ന് കോഴിക്കോട് എൻ.ഐ.ടിയിൽ രാവിലെ എട്ടിന് റിപ്പോർട്ട് ചെയ്യണം. വിശദാംശങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദർശിക്കുക. www. nitc.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.