എം.ടെക്ക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: 2023-24 വർഷത്തെ എം.ടെക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവ. എഞ്ചീനിയറിങ് കോളജ് ബാർട്ടൺ ഹില്ലിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ13ന് നടത്തുമെന്ന് അറിയിച്ചു.

വിദ്യാർഖികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി 13ന് രാവിലെ ഒമ്പതിന് കോളജിൽ ഹാജരാകണം. രാവിലെ 11ന് ശേഷം മജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റിൽ (www.pee) ലഭ്യമാണ്.

Tags:    
News Summary - M.Tech Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.