Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം; കേരള റാങ്ക് പട്ടിക 26ന്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള കേരള റാങ്ക് പട്ടിക 26ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരുടെ നീറ്റ് പരീക്ഷ സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് കേരള റാങ്ക് പട്ടിക തയാറാക്കുക. ഇൗ മാസം 27ന് പ്രവേശന നടപടികൾ തുടങ്ങും. ഒാൺലൈൻ ഒാപ്ഷൻ സമർപ്പണം 27ന് തുടങ്ങും. ജൂലൈ രണ്ടുവരെ ഒാപ്ഷൻ സമർപ്പിക്കാം. ജൂലൈ നാലിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.