എം.സി.എ സ്‌പെഷൽ അലോട്ട്‌മെന്റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എ.​ഐ.​സി.​ടി.​ഇ അം​ഗീ​കാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 2022-'23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (എം.​സി.​എ) പ്ര​വേ​ശ​ന​ത്തി​ന്​ ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്റ് www.lbscentre.kerala.gov.in വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ർ വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ പ്രി​ന്റെ​ടു​ത്ത ഫീ ​പേ​മെ​ന്റ് സ്ലി​പ് ബാ​ങ്കി​ന്റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഹാ​ജ​രാ​ക്കി സെ​പ്റ്റം​ബ​ർ 27ന​കം ഫീ​സ​ട​ക്ക​ണം. ഓ​ൺ​ലൈ​നാ​യും ഫീ​സ് അ​ട​ക്കാം. ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ പ്രി​ന്റ് എ​ടു​ത്ത അ​ലോ​ട്ട്‌​മെ​ന്റ് മെ​മ്മോ സ​ഹി​തം സെ​പ്റ്റം​ബ​ർ 28ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560363, 364. 

Tags:    
News Summary - MCA Special Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT