Posted On
date_range Updated On
date_range എം.ബി.എ പ്രവേശനം
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർ നടത്തിയ കേരള മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ.മാറ്റ്) പ്രവേശന പരീക്ഷയുടെ താൽക്കാലിക ഫലം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അന്തിമഫലം സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.