Posted On
date_range Updated On
date_range മാഹി ഗവ. കോളജ് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
മാഹി: മാഹി മഹാത്മ ഗാന്ധി ഗവ. ആർട്സ് കാേളജിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനിൽ അപേക്ഷകൾ ആഗസ്റ്റ് 12 വരെ സ്വീകരിക്കും. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 150 രൂപ.
വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന കാേളജ് വെബ് സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.