എം.ഫാം പ്രവേശനം ഒന്നാം ഘട്ട അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: എം.​ഫാം കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​േ​വ​ശ​ന​ത്തി​നാ​യി ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട് ​​മ​െൻറ്​ www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്​​സൈ ​റ്റി​ൽ​നി​ന്ന്​ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ക്ക​ണം. അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​ 20 മു​ത​ൽ 24 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഒാ​ൺ​ലൈ​ൻ പേ​യ്​​മ​െൻറ്​ മു​ഖാ​ന്ത​ര​മോ കേ​ര​ള​ത്തി​​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ്​ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ മു​ഖാ​ന്ത​ര​മോ ഒ​ടു​ക്ക​ണം.

അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 24ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ രേ​ഖ​ക​ൾ സ​ഹി​തം പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​രു​ടെ ​ഹോം ​പേ​ജി​ൽ​നി​ന്ന്​ ​േഡ​റ്റ ഷീ​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.േഡ​റ്റ ഷീ​റ്റ്​ കോ​ള​ജ്​ അ​ധി​കാ​രി​ക​ൾ​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണം.

Tags:    
News Summary - M Pharm course - allotment - Career news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.